"Welcome to Prabhath Books, Since 1952"
What are you looking for?

എങ്ങനെ മറക്കാനാകും

4 reviews

അതീവഹൃദ്യമായി പക്വത വന്ന ഒരു അധ്യാപകൻ വിദ്യാർത്ഥികളോട് കഥാവിവരണം നടത്തുന്ന ലളി തമായ ശൈലിയാണ് എഴുത്തുകാരന്റെ പ്രത്യേകതയായി കാണുന്നത്. ഓരോ കഥയും വായിക്കുമ്പോൾ നമ്മുടെ ഓർമ്മച്ചെപ്പിൽ കഥയുടെ ഭാഗങ്ങൾ കടന്നുവരും. പതിനഞ്ച് കഥകൾ ചേർന്ന എൻ. ദിലീപിന്റെ പ്രഥമ കഥാസമാഹാരം വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുന്നു. - 

പന്ന്യൻ രവീന്ദ്രൻ, അവതാരികയിൽ. 


90 100-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support